കവര്‍ച്ചാ കേസ് കേന്ദ്ര അന്വേഷണ എജന്‍സികള്‍ അന്വേഷിക്കേണ്ടതല്ലേ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി.